Aഭവിന പട്ടേൽ
Bദീപ മാലിക്
Cആവണി ലേഖര
Dസാക്ഷി മാലിക്ക്
Answer:
C. ആവണി ലേഖര
Read Explanation:
സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ആവണി ലേഖരെ
പാരാലിംപിക്സ് ചരിത്രത്തിൽ ആദ്യമായി രണ്ട് സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ ആണ് ദേവേന്ദ്ര ജജാരിയ
പാരാലിമ്പിക്‌സ് 2024
17 മത് പാരാലിമ്പിക്‌സ് മത്സരങ്ങളാണ് 2024 ൽ പാരീസിൽ വച്ച് നടന്നത്.
2024 ഓഗസ്‌റ്റ് 28 ന് ആരംഭിച്ചു സെപ്റ്റംബർ 8 ന് സമാപിച്ചു.
വേദി - പാരിസ്, ഫ്രാൻസ്.
ആദ്യമായാണ് സമ്മർ പാരാലിമ്പിക്‌സിന് ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്നത്.
ഉദ്ഘാടനം - പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങ് പോലെ, പാരാലിമ്പിക്‌സ് ഉദ്ഘാടന ചടങ്ങും ഒരു സ്‌റ്റേഡിയത്തിൻ്റെ പരിധിക്ക് പുറത്താണ് നടന്നത്.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പാരാലിമ്പിക് ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തത് സെൻട്രൽ പാരീസിലെ പ്ലേസ് ഡി ലാ കോൺകോർഡിലാണ്.
ചരിത്രപ്രസിദ്ധമായ ചാംപ്‌സ്എലിസീസിലും പ്ലേസ് ഡി ലാ കോൺകോർഡിലും നടന്ന ഔട്ട്ഡോർ ഇവന്റ്, ശാശ്വതമായ സ്വാധീനം ചെലുത്തുന്ന ശക്തമായ കലാപരമായ പ്രസ്‌താവന സൃഷ്ടിക്കാൻ ആണ് ലക്ഷ്യമിട്ടത്--