Challenger App

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടിയത് ആര് ?

Aഎം എം കീരവാണി

Bഎ ആർ റഹ്മാൻ

Cഇളയരാജ

Dഅനിരുദ്ധ് രവിചന്ദ്രൻ

Answer:

A. എം എം കീരവാണി

Read Explanation:

• "ആർ ആർ ആർ" എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ആണ് പുരസ്കാരം.


Related Questions:

2022-ലെ മാൽക്കം ആദിശേഷയ്യ അവാർഡ് ലഭിച്ചതാർക്ക് ?
2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കേരളീയ വനിത :
The winner of the Dada Saheb Phalke Award 2016 ?
ദ്രോണാചാര്യ അവാർഡ് നൽകപ്പെടുന്നത് :
ഹോക്കി ഇന്ത്യ നൽകുന്ന 2023 ലെ മികച്ച പുരുഷതാരത്തിനുള്ള താരത്തിനുള്ള ബൽബീർ സിങ് പുരസ്‌കാരം നേടിയത് ആര് ?