App Logo

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്ത വ്യക്തി ആര് ?

Aആർ മാധവൻ

Bഎസ് എസ് രാജമൗലി

Cനിഖിൽ മഹാജൻ

Dജേക്കബ് വർഗീസ്

Answer:

C. നിഖിൽ മഹാജൻ

Read Explanation:

• നിഖിൽ മഹാജൻ സംവിധാനം ചെയ്ത ചിത്രം - ഗോദാവരി • മികച്ച ചിത്രമായി തെരഞ്ഞെടുത്ത "റോക്കട്രി ; ദി നമ്പി എഫക്ട്" സംവിധാനം ചെയ്തത് - ആർ മാധവൻ • ജനപ്രിയ ചിത്രമായ "ആർ ആർ ആർ" സംവിധാനം ചെയ്തത് - എസ് എസ് രാജമൗലി • മികച്ച പര്യവേഷണ ചിത്രമായി തെരഞ്ഞെടുത്ത "ആയുഷ്മാൻ" സംവിധാനം ചെയ്തത് - ജേക്കബ് വർഗീസ്


Related Questions:

ഗാന്ധി സമാധാന പുരസ്കാരം 2021ലെ ലഭിച്ചത് ആർക്ക്?
ഭാരത സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുന്ന നിർമൽ പുരസ്കാരം എന്നുമായിബന്ധപ്പെട്ടതാണ് ?
നന്ദലാൽ ബോസിന് പത്മവിഭൂഷൻ ലഭിച്ച വർഷം?
2020ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?
ഏത് സംസ്ഥാനമാണ് 2022 ഫെബ്രുവരിയിൽ അവരുടെ പരമോന്നത സിവിലിയൻ ബഹുമതി രത്തൻ ടാറ്റയ്ക്ക് സമ്മാനിച്ചത് ?