App Logo

No.1 PSC Learning App

1M+ Downloads
ഡോ. ശോശാമ്മ ഐപ്പിന് 2022 പത്മശ്രീ പുരസ്കാരം ഏതു വിഭാഗത്തിലെ സേവനത്തിനാണ് ലഭിച്ചത് ?

Aശാസ്ത്രവും എഞ്ചിനീയറിംഗും

Bവൈദ്യശാസ്ത്രം

Cസാമൂഹിക പ്രവർത്തനം

Dമറ്റുള്ളവ

Answer:

D. മറ്റുള്ളവ

Read Explanation:

മൃഗസംരക്ഷണതിനാണ് പുരസ്‌കാരം ലഭിച്ചത്. വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനും അവയെപ്പറ്റി കേരളത്തിനകത്തും പുറത്തും ശാസ്ത്രീയമായ അവബോധം വളർത്താനും നേതൃത്വം വഹിച്ച ശാസ്ത്രജ്ഞയാണ് ഡോ. ശോശാമ്മ ഐപ്പ്. പുസ്തകം - വെച്ചൂര്‍പ്പശു പുനര്‍ജന്മം


Related Questions:

2020ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?

ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടിക്കു നൽകി വരുന്ന സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചവർ ആരെല്ലാമാണ് ?

  1. ആശാപൂർണ്ണാദേവി
  2. ശരൺ കുമാർ ലിംബാളെ
  3. പ്രഭാ വർമ്മ
  4. എം. ലിലാവതി
ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്ത ഭാഷയേത് ?
ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം ഏതാണ് ?
Which NRI was awarded Padma Vibhushan in the field of Science and Engineering posthumously in 2022?