69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുത്ത വ്യക്തി ആര് ?Aഷാഹി കബീർBആർ എസ് പ്രദീപ്Cജയരാജ്Dശ്യാം പുഷ്ക്കരൻAnswer: A. ഷാഹി കബീർ Read Explanation: "നായാട്ട്" എന്ന ചിത്രത്തിൻ്റെ തിരക്കഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം നേടിയ "മൂന്നാം വളവ്" എന്ന ചിത്രത്തിൻറെ സംവിധായകൻ - ആർ എസ് പ്രദീപ്. Read more in App