Challenger App

No.1 PSC Learning App

1M+ Downloads
നോർവേയുടെ ഉന്നത ബഹുമതിയായ ഹോൾബെർഗ് പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആര്?

Aഗായത്രിസ്‌പിവാക്ക്

Bഇന്ദ്ര കെ. നൂയി

Cരശ്‌മിസിഹ്ന

Dഗാർഗിഘോഷ്

Answer:

A. ഗായത്രിസ്‌പിവാക്ക്

Read Explanation:

  • നോർവേയുടെ ഉന്നത ബഹുമതിയായ ഹോൾബെർഗ് പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ഗായത്രി ചക്രവർത്തി സ്പിവാക് ആണ്.

  • സാഹിത്യ സിദ്ധാന്തം, തത്ത്വചിന്ത, പോസ്റ്റ് കൊളോണിയൽ പഠനങ്ങൾ തുടങ്ങിയ മേഖലകളിലെ അവരുടെ സംഭാവനകൾ പരിഗണിച്ച് 2025-ലെ ഹോൾബെർഗ് പ്രൈസിന് അവർ അർഹയായി.


Related Questions:

2020-ലെ പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ(PGC) അവാർഡ് ലഭിച്ചതാർക്ക് ?
2023 ലെ അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ (അസോചം) ദേശിയ പുരസ്കാരം നേടിയ കേരളത്തിലെ ബാങ്ക് ഏത് ?
2023ലെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നേടിയത് ആര് ?
രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യ - യു കെ അച്ചീവേഴ്സ് പുരസ്കാരം നേടിയത് ആരാണ് ?
താഴെ പറയുന്നവരിൽ മഗ്സാസെ അവാർഡ് ലഭിക്കാത്ത വ്യക്തി