69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്ത വ്യക്തി ആര് ?
Aആർ മാധവൻ
Bഎസ് എസ് രാജമൗലി
Cനിഖിൽ മഹാജൻ
Dജേക്കബ് വർഗീസ്
Answer:
C. നിഖിൽ മഹാജൻ
Read Explanation:
• നിഖിൽ മഹാജൻ സംവിധാനം ചെയ്ത ചിത്രം - ഗോദാവരി
• മികച്ച ചിത്രമായി തെരഞ്ഞെടുത്ത "റോക്കട്രി ; ദി നമ്പി എഫക്ട്" സംവിധാനം ചെയ്തത് - ആർ മാധവൻ
• ജനപ്രിയ ചിത്രമായ "ആർ ആർ ആർ" സംവിധാനം ചെയ്തത് - എസ് എസ് രാജമൗലി
• മികച്ച പര്യവേഷണ ചിത്രമായി തെരഞ്ഞെടുത്ത "ആയുഷ്മാൻ" സംവിധാനം ചെയ്തത് - ജേക്കബ് വർഗീസ്