Challenger App

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്ത വ്യക്തി ആര് ?

Aആർ മാധവൻ

Bഎസ് എസ് രാജമൗലി

Cനിഖിൽ മഹാജൻ

Dജേക്കബ് വർഗീസ്

Answer:

C. നിഖിൽ മഹാജൻ

Read Explanation:

• നിഖിൽ മഹാജൻ സംവിധാനം ചെയ്ത ചിത്രം - ഗോദാവരി • മികച്ച ചിത്രമായി തെരഞ്ഞെടുത്ത "റോക്കട്രി ; ദി നമ്പി എഫക്ട്" സംവിധാനം ചെയ്തത് - ആർ മാധവൻ • ജനപ്രിയ ചിത്രമായ "ആർ ആർ ആർ" സംവിധാനം ചെയ്തത് - എസ് എസ് രാജമൗലി • മികച്ച പര്യവേഷണ ചിത്രമായി തെരഞ്ഞെടുത്ത "ആയുഷ്മാൻ" സംവിധാനം ചെയ്തത് - ജേക്കബ് വർഗീസ്


Related Questions:

2023 ലെ ബിസിസിഐ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ താരം ആര് ?
ഫോർച്യൂൺ ഇന്ത്യയുടെ 2025ലെ മികച്ച സിഇഒ പുരസ്കാരം നേടിയത് ?
5 മുതൽ 18 വയസ്സുവരെയുള്ള പ്രത്യേക നേട്ടങ്ങൾക്ക് രാജ്യം നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് 2025 ൽ അർഹരായത്
താഴെ കൊടുത്തവരിൽ 2020ലെ മദർ തെരേസ പുരസ്കാരം ലഭിച്ചതാർക്ക് ?
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2022- 23ലെ പുരുഷ എമർജിങ് പ്ലെയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ?