7% പലിശ ലഭിക്കുന്ന ഒരു ബാങ്കിൽ ഒരാൾ 1000 രൂപ 3 വർഷത്തേക്ക് നിക്ഷേപിച്ചു. അയാൾക്ക് ലഭിക്കുന്ന പലിശയെന്ത് ?A270B250C210D290Answer: C. 210 Read Explanation: P = 1000 R = 7% = 7/100 N = 3 അപ്പോൾ I = PNR/100 = (1000 × 3 × 7)/100 = 10 × 3 × 7 = 210Read more in App