Challenger App

No.1 PSC Learning App

1M+ Downloads
7 * 4 =18,5 * 9 =32, 6 * 7 = 30 എങ്കിൽ 8 * 3 = ?

A24

B14

C34

D44

Answer:

B. 14

Read Explanation:

7*4 = (7–1)(4–1) = 6 × 3 = 18 5*9 = (5–1)(9–1) = 4 × 8 = 32 6*7 = (6–1)(7–1) = 5 × 6 = 30. 8*3 = (8–1)(3–1) = 7 × 2 = 14.


Related Questions:

Six people - C, D, E, F, G and H are standing in a straight-line facing North not necessarily in the same order. D is standing immediately to the right of F. C is standing fourth to the left of H and H is not standing on the extreme end of the line. E is standing third to the right of D. What is the position of G with respect to E?
രാമൻ ഒരു ക്യൂവിൽ മുന്നിൽ നിന്ന് ഒമ്പതാമനും പിന്നിൽ നിന്ന് പതിനഞ്ചാമനും ആണ്. എന്നാൽ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?

What should come in place of the question mark (?) in the given series?

666 676 687 699 712?

A, B, C,D,E എന്നീ അഞ്ച് ബുക്കുകൾ ഒന്നിനുമേൽ ഒന്നായി അടുക്കിവെച്ചിരിക്കുന്നു. A യുടെ മുകളിൽ E യും, B യുടെ താഴെ Cയും ഇരിക്കുന്നു. B യു - ടെ മുകളിൽ A യും C യുടെ താഴെ D യും ഇരുന്നാൽ ഏറ്റവും അടിയിലുള്ള പുസ്തകമേത്?

ഒരു വരിയിൽ അമ്പാടി, മുന്നിൽ നിന്ന് പത്താമതും, പിന്നിൽ നിന്ന് അഞ്ചാമതും ആണെങ്കിൽ:

  1. വരിയിൽ ആകെ 14 പേർ ഉണ്ട്
  2. അമ്പാടിയുടെ മുന്നിൽ 9 പേർ ഉണ്ട്
  3. അമ്പാടിയുടെ പിന്നിൽ 4 പേർ ഉണ്ട്