App Logo

No.1 PSC Learning App

1M+ Downloads
87616 പനിനീർ ചെടികളെ വരിയിലും നിരയിലും തുല്യമാകത്തക്കവിധത്തിൽ ക്രമീ കരിച്ചാണ് പൂന്തോട്ടമൊരുക്കിയത്. എങ്കിൽ ഒരു വരിയിൽ എത്ര പനിനീർ ചെടികൾ ഉണ്ടാകും ?

A296

B294

C286

D284

Answer:

A. 296

Read Explanation:

87616 പനിനീർ ചെടികളെ വരിയിലും നിരയിലും തുല്യമാകത്തക്കവിധത്തിൽ ക്രമീ കരിച്ചാൽ ഒരു വരിയിൽ √(87616)=296 പനിനീർ ചെടികൾ ഉണ്ടാകും


Related Questions:

In the following number series only one number is wrong. Find out the wrong number 8424, 4212, 2106, 1051, 5265
In a queue the postion of A From top is 7th and the position of B from top is 15th and 21st from the bottom. Now find the position of A from bottom?
ഒരു ക്ലാസ്സിലെ വിദ്യാർത്ഥികളെ തുല്യ നിരകളിൽ നിർത്തുന്നു. ഓരോ വരിയിലും 3 കുട്ടികൾ കൂടുതലാണെങ്കിൽ, ഒരു വരി കുറവായിരിക്കും. ഓരോ വരിയിലും 3 കുട്ടികൾ കുറവാണെങ്കിൽ, 2 വരികൾകൂടി ഉണ്ടാകും. അപ്പോൾ ക്ലാസ്സിലെ വിദ്യാർത്ഥികളുടെ എണ്ണം
In a row of girls, Shilpa is eight from the left and Reena is seventeenth from the right. If they interchange their positions, Shilpa becomes fourteenth from the left. How many girls are there in the row?
There are 50 students in a class. If the rank of a student from top is 11. What is his rank from below?