App Logo

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന മൊത്തം ധാതുക്കളിൽ 7 ശതമാനം _____ ധാതുവാണ്.

Aഫെൽഡിസ്പാർ

Bക്വാർട്സ്

Cപൈറോക്സിൻ

Dആംഫിബോൾ

Answer:

D. ആംഫിബോൾ

Read Explanation:

ആംഫിബോള്‍ (Amphibhole)

  • ഭൂവല്‍ക്കത്തില്‍ അടങ്ങിയിട്ടുള്ള മൊത്തം ധാതുക്കളില്‍ 7 ശതമാനം ഈ ധാതുവാണ്‌.

  • അലുമിനിയം, കാത്സ്യം, സിലിക്ക, മഗ്നീഷ്യം എന്നീ മൂലകങ്ങളാണ്‌ ഇതില്‍ അടങ്ങിയിട്ടുള്ളത്‌.

  • പച്ച, കറുപ്പ്‌ തുടങ്ങിയ നിറങ്ങളില്‍ കണ്ടുവരുന്ന ഈ ധാതു ആസ്ബസ്റ്റോസ്‌ നിര്‍മാണത്തിനാണ്‌ ഉപയോഗപ്പെടുത്താറുള്ളത്‌.

  • ആംഫിബോള്‍ ധാതുക്കളുടെ ഒരു രൂപമാണ്‌ ഹോണ്‍ബ്ബണ്ട്‌.


Related Questions:

ഇവയിൽ ഏതാണ് ഫെറസ് ധാതു?
ഇവയിൽ ഏതാണ് എട്ട് മൂലകങ്ങളിൽ ഉൾപ്പെടാത്തത്?
താഴെ പറയുന്നവയിൽ ഏതാണ് മണലിന്റെയും ഗ്രാനൈറ്റിന്റെയും ഘടകം?
താഴെ പറയുന്നവയിൽ ഏതാണ് ഏറ്റവും കഠിനമായ ധാതുക്കൾ?
ടെക്റ്റോണിക് പ്രക്രിയകളാൽ പാറകൾ താഴ്ന്ന നിലയിലേക്ക് താഴ്ത്തപ്പെടുമ്പോൾ, ഈ പ്രക്രിയ അറിയപ്പെടുന്നത്: