മാഗ്മയും ലാവയും തണുത്തുറഞ്ഞു ഉണ്ടാകുന്ന ശിലകൾ ഏത്?Aആഗ്നേയ ശിലകൾBഅവസാദ ശിലകൾCകായാന്തരിത ശിലകൾDഇവയൊന്നുമല്ലAnswer: A. ആഗ്നേയ ശിലകൾ Read Explanation: ആഗ്നേയശിലകള്‍ ഭൗമന്തര്‍ഭാഗത്ത് നിന്നുള്ള ശിലാദ്രവത്തില്‍നിന്നാണ് ആഗ്നേയശിലകള്‍ രൂപംകൊള്ളുന്നത് എന്നതിനാല്‍ അവയെ പ്രാഥമികശിലകള്‍ എന്നു വിളിക്കുന്നു. മാഗ്മ തണുത്ത് കട്ടിപിടിക്കുന്നതിലൂടെയാണ് ആഗ്നേയശിലകളുണ്ടാകുന്നത് . ഗ്രാനൈറ്റ്, ഗാബ്രോ, പെഗമൈറ്റ്, ബസാൾട്ട്, അഗ്നിപര്‍വജന്യ ബ്രച്ചിയ, ടഫ്എന്നിവ ആഗ്നേയശിലകള്‍ക്ക് ഉദാഹരണങ്ങളാണ്. Read more in App