70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഫീച്ചർ ഫിലിമായി തിരഞ്ഞെടുത്തത് ഏത് ചിത്രമാണ് ?Aആട്ടംBകച്ച് എക്സ്പ്രസ്Cകാന്താരDപൊന്നിയൻ സെൽവൻ 1Answer: A. ആട്ടം Read Explanation: • ആനന്ദ് ഏകർഷി സംവിധാനം ചെയ്‌ത മലയാളം ചലച്ചിത്രമാണ് ആട്ടം • മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്തത് - കാന്താരRead more in App