App Logo

No.1 PSC Learning App

1M+ Downloads
71-ാമത് മിസ് വേൾഡ് കിരീടം കരസ്ഥമാക്കിയത് ആര് ?

Aക്രിസ്റ്റീന പിസ്‌കോവ

Bയാസ്മിന സെയ്‌ടൂൺ

Cകരോലിന ബിലാവ്സ്കാ

Dസിനി ഷെട്ടി

Answer:

A. ക്രിസ്റ്റീന പിസ്‌കോവ

Read Explanation:

• ക്രിസ്റ്റീന പിസ്‌കോവ പ്രതിനിധീകരിക്കുന്ന രാജ്യം - ചെക് റിപ്പബ്ലിക് • റണ്ണറപ്പ് ആയത് യാസ്മിന സെയ്‌ടൂൺ (രാജ്യം - ലെബനൻ) • മൂന്നാം സ്ഥാനം നേടിയത് - ലെസെഗോ ചോമ്പെ (രാജ്യം - ബോട്സ്വാന) • ഇന്ത്യയെ പ്രതിനിധീകരിച്ചത് - സിനി ഷെട്ടി • മത്സരങ്ങൾക്ക് വേദിയായ രാജ്യം - ഇന്ത്യ • 70-ാമത് മിസ് വേൾഡ് കിരീടം നേടിയത് - കരോലിന ബിലാവ്സ്കാ •


Related Questions:

ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ നേടിയ വനിത ഗായിക ?
"ഓസ്കാർ' എന്നറിയപ്പെടുന്ന പുരസ്കാരത്തിന്റെ ഔദ്യാഗിക നാമം
2024 ൽ മികച്ച സിനിമയ്ക്കുള്ള 96-ാം ഓസ്കാർ അവാർഡ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപൺഹെയ്മറിനാണ്. മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടിയതാര്?
2024 ബുക്കർ പുരസ്‌കാരത്തിന് അർഹമായ "സാമന്ത ഹാർവേ"യുടെ കൃതി ഏത് ?
Booker Prize is awrded in the field of