App Logo

No.1 PSC Learning App

1M+ Downloads
71-ാമത് മിസ് വേൾഡ് ഫൈനൽ വേദിയിൽ "ബ്യുട്ടി വിത്ത് എ പർപ്പസ് ഹ്യുമാനിറ്റേറിയൻ" അവാർഡ് ലഭിച്ചത് ആർക്ക് ?

Aസിനി ഷെട്ടി

Bശിൽപ്പ ഷെട്ടി

Cനിത അംബാനി

Dദീപിക പദുകോൺ

Answer:

C. നിത അംബാനി

Read Explanation:

• 71-ാമത് മിസ് വേൾഡ് കിരീടം നേടിയത് - ക്രിസ്റ്റീന പിസ്‌കോവ (ചെക്ക് റിപ്പബ്ലിക്ക്) • ഇന്ത്യയെ പ്രതിനിധീകരിച്ചത് - സിനി ഷെട്ടി • മത്സരങ്ങൾക്ക് വേദിയായ രാജ്യം - ഇന്ത്യ


Related Questions:

' ഡിവൈൻ ടൈഡ്സ് ' എന്ന ആൽബത്തിലൂടെ 2023-ലെ ഗ്രാമി പുരസ്കാരത്തിനർഹനായ ഇന്ത്യൻ വംശജനായ സംഗീത സംവിധായകൻ ആരാണ് ?
2024 നവംബറിൽ ബാർബഡോസിൻ്റെ പരമോന്നത ബഹുമതി ലഭിച്ച പ്രധാനമന്ത്രി ആര് ?
2022-ലെ രസതന്ത്ര നൊബൽ ജേതാക്കളിൽ രണ്ടാം തവണയും നൊബൽ സമ്മാനം ലഭിക്കുന്ന വ്യക്തിയാണ് ?

71-ാമത് മിസ് വേൾഡ് മത്സരത്തെ സംബന്ധിച്ച് ശരിയായ പ്രസ്‌താവന തെരഞ്ഞെടുക്കുക

  1. 71-ാമത് മിസ് വേൾഡ് മത്സരത്തിൽ വിജയി ആയത് കരോലിന ബിലാവ്സ്ക ആണ്
  2. 71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയായ രാജ്യം ഇന്ത്യ ആണ്
  3. 71-ാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് - സിനി ഷെട്ടി
    2024 ലെ സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച സംഘടന ?