ബാലൺ ഡി ഓർ പുരസ്കാരം 2025 ജേതാവ്?Aഓസ്മാൻ ഡെമ്പലേBകിലിയൻ എംബാപ്പെCഎർലിംഗ് ഹാലൻഡ്Dകരിം ബെൻസെമAnswer: A. ഓസ്മാൻ ഡെമ്പലേ Read Explanation: ഫ്രഞ്ച് ഫുട്ബോൾ താരംഫ്രഞ്ച് ക്ലബ് ആയ PSG ക്കായി നടത്തിയ പ്രകടനം ആണ് പുരസ്കാരത്തിനർഹനാക്കിയത്തുടർച്ചയായ മൂന്നാം വനിതാ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയത്- ഐറ്റാന ബോൺമതി (സ്പാനിഷ് ഫൊട്ബോൾ താരം)മികച്ച യുവ താരം - ലാമിൻ യമാൽ (ബാർസിലോണ )മികച്ച കോച്ച് - ലൂയി എൻട്രിക്കെ (PSG ) Read more in App