71-ാമത് മിസ് വേൾഡ് ഫൈനൽ വേദിയിൽ "ബ്യുട്ടി വിത്ത് എ പർപ്പസ് ഹ്യുമാനിറ്റേറിയൻ" അവാർഡ് ലഭിച്ചത് ആർക്ക് ?
Aസിനി ഷെട്ടി
Bശിൽപ്പ ഷെട്ടി
Cനിത അംബാനി
Dദീപിക പദുകോൺ
Answer:
C. നിത അംബാനി
Read Explanation:
• 71-ാമത് മിസ് വേൾഡ് കിരീടം നേടിയത് - ക്രിസ്റ്റീന പിസ്‌കോവ (ചെക്ക് റിപ്പബ്ലിക്ക്)
• ഇന്ത്യയെ പ്രതിനിധീകരിച്ചത് - സിനി ഷെട്ടി
• മത്സരങ്ങൾക്ക് വേദിയായ രാജ്യം - ഇന്ത്യ