Question:

72 കി/മണിക്കൂർ എന്നത് എത മീറ്റർ/സെക്കൻഡ് ആണ് ?

A10

B15

C20

D30

Answer:

C. 20

Explanation:

കി.മീ. മണിക്കുറിനെ മീറ്റർ സെക്കൻഡിലേക്ക് മാറ്റാൻ 5/18 കൊണ്ട് ഗുണിക്കുക. 72 x 5/18=4*5 = 20 മീറ്റർ/സെക്കൻഡ്.


Related Questions:

സമിർ 200 മി. ഓടുവാനായി 24 സെക്കന്റെ എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?

ഒരു കുട്ടി സെക്കന്റിൽ 5 മീറ്റർ എന്ന തോതിൽ സൈക്കിൾ ചവിട്ടുന്നു. എങ്കിൽ സൈക്കിളിന്റെ വേഗത എത്ര ?

ഒരു ബസ് 10 m/s വേഗതയിൽ നീങ്ങുന്നു. ഒരു സ്കൂട്ടർ 100 സെക്കൻഡിൽ ബസിനെ മറികടക്കാൻ ആഗ്രഹിക്കുന്നു. ബസ് സ്കൂട്ടറിൽ നിന്ന് 1 കിലോമീറ്റർ അകലെയാണെങ്കിൽ, സ്കൂട്ടർ എത്ര സ്പീഡിൽ ബസിനെ പിന്തുടരണം?

A bus travels 66km at an average speed of 33 km/hr and again travels 40km at an average speed of 40km/hr. Average speed of the bus for the entire trip is?

സ്കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്കൂളിലെത്തുന്ന അദ്ധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കിലോമീറ്റർ ആക്കണം?