App Logo

No.1 PSC Learning App

1M+ Downloads
73 -മത് സ്വാതന്ത്ര്യദിനത്തിൽ കേന്ദ്രസർക്കാർ റിലീസ് ചെയ്ത ദേശഭക്തിഗാനം?

Aമാ തുജേ സലാം

Bദുനിയാ

Cവതൻ

Dമേരി ദേശ് കി ധർത്തി

Answer:

C. വതൻ

Read Explanation:

ഈ ഗാനം എഴുതിയത് അലോക് ശ്രീവാസ്തവ്, പാടിയത് ജാവേദ് അലി. ദൂരദർശൻ നിർമ്മിച്ച ഈ പാട്ടിനു ആർക്കും പകർപ്പവകാശമില്ല. കേന്ദ്രമന്ത്രിയായ പ്രകാശ് ജാവദേക്കറാണ് ഈ പാട്ട് പുറത്തിറക്കിയത്.


Related Questions:

കേന്ദ്രധനകാര്യ മന്ത്രി ആര് ?
2023 ഫെബ്രുവരിയിൽ മേഘാലയയുടെ പുതിയ ഗവർണറായി നിയമിതനായത് ആരാണ് ?
ഇപ്പോഴത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആര് ?
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ ഇന്ത്യ വിദേശത്തേക്ക് അയച്ച സർവ്വകക്ഷി സംഘങ്ങൾ സന്ദർശിച്ച രാജ്യങ്ങൾ?
2019 ആഗസ്റ്റ് നരേന്ദ്രമോദി പങ്കെടുത്ത ഡിസ്കവറി ചാനൽ പരിപാടി?