Question:

73-ാം ഭരണഘടന ഭേദഗതി താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസ്ത്രീശാക്തികരണം

Bദാരിദ്ര നിർമ്മാർജനം

Cവിദ്യാഭ്യാസ അവകാശനിയമം

Dപഞ്ചായത്തീരാജ്

Answer:

D. പഞ്ചായത്തീരാജ്

Explanation:

73 ആം ഭേദഗതി : 1992

  • പഞ്ചായത്തീരാജ് നിയമം എന്നറിയപ്പെടുന്നു.
  • പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകി.
  • പതിനൊന്നാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു.
  • ആർട്ടിക്കിൾ 243, 243- A മുതൽ 243 -O വരെ ഭരണഘടനയുടെ ഭാഗം IX ൽ കൂട്ടി ച്ചേർത്തു.
  • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി : പി വി നരസിംഹറാവു
  • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി : ശങ്കർ ദയാൽ ശർമ്മ

Related Questions:

സിന്ധി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി ?

1967 ൽ എട്ടാം പട്ടികയിൽ 15-ാമത് ഭാഷയായി സിന്ധി ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടന പദവി നൽകിയതു ഏതു ഭേദഗതിയിലൂടെയാണ് ?

ഭരണഘടനയിലെ 100-ാം ഭേദഗതി എന്തിന് വേണ്ടിയായിരുന്നു ?

വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ് ?