App Logo

No.1 PSC Learning App

1M+ Downloads
74ആം ആർമി ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക പ്രദർശിപ്പിച്ചത് എവിടെയാണ് ?

Aബെംഗളൂരു, കർണാടക

Bഊട്ടി, തമിഴ്നാട്

Cഫൈസാബാദ്, ഉത്തർപ്രദേശ്

Dലോങ്ങിവാല, രാജസ്ഥാൻ

Answer:

D. ലോങ്ങിവാല, രാജസ്ഥാൻ


Related Questions:

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധാഭ്യാസമായ വായുശക്തി-2024 ന് വേദിയാകുന്നത് എവിടെ?
ഡിഫൻസ് ഇന്റലിജൻസ് ഏജൻസി സ്ഥാപിതമായ വർഷം ഏതാണ് ?
The SMART system developed by DRDO is best described as:
എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ?