Challenger App

No.1 PSC Learning App

1M+ Downloads
74 ആം റിപ്പബ്ലിക് ദിനപരേഡിൽ ഇന്ത്യയുടെ മുഖ്യ അതിഥി ആരായിരുന്നു?

Aമെഹമ്മൂദ് അബ്ബാസ്

Bഖാബൂസ് ബിൻ സൈദ്

Cഅബ്ദുൽ ഖത്താഹ് ഖലീൽ അൽസിസി

Dറെജവ് തയ്യിപ് എർദ്വാൻ

Answer:

C. അബ്ദുൽ ഖത്താഹ് ഖലീൽ അൽസിസി

Read Explanation:

74 ആം റിപ്പബ്ലിക് ദിന പരേഡിൽ:

  • ദേശീയ പതാക ഉയർത്തിയത് രാഷ്ട്രപതി ദ്രൗപദി മുർമു
  • മുഖ്യ അതിഥി ആയിരുന്നത് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി 
  • ചരിത്രത്തിൽ ആദ്യമായി ബി എസ് എഫ് ഒട്ടക കണ്ടീജന്റിൽ പുരുഷന്മാർക്കൊപ്പം വനിതകളും ഭാഗ്യമായി.

Related Questions:

' ഇന്ത്യ എനർജി വീക്ക് - 2023 ' അന്താരാഷ്ട്ര സമ്മേളനത്തിൻ്റെ വേദി എവിടെയാണ് ?
"നൈ സോച്ച് നൈ കഹാനി" എന്ന പേരിൽ ആകാശവാണിയിൽ റേഡിയോ ഷോ അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി ആര് ?
നിലവിലെ കേന്ദ്ര പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി ആരാണ് ?
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗതയോഗ്യമായ റോഡ് നിലവിൽ വരുന്നത് എവിടെ ?
Which language was recognized as a classical language in 2014?