App Logo

No.1 PSC Learning App

1M+ Downloads
75-ാമത് പ്രൈംടൈം എമ്മി പുരസ്കാരത്തിൽ മികച്ച കോമഡി പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?

Aദി ബെയർ

Bസക്‌സസെഷൻ

Cബീഫ്

Dഅബോട്ട് എലമെൻറ്ററി

Answer:

A. ദി ബെയർ

Read Explanation:

• 75-ാമത് പ്രൈംടൈം എമ്മി പുരസ്‌കാരത്തിൽ മികച്ച ഡ്രാമാ പരമ്പരയായി തെരഞ്ഞെടുത്തത് - സക്‌സസെഷൻ • മികച്ച ആന്തോളജി പരമ്പരയായി തെരഞ്ഞെടുത്തത് - ബീഫ്


Related Questions:

As of 2018 how many women have been awarded Nobel Prize in Physics?
2023 ലെ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ വനിതാ താരം ആര് ?
2025 ലെ ഗോൾഡ് മെർക്കുറി അന്താരാഷ്ട്ര പുരസ്കാരം നേടിയത് ?
2023ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലുള്ള സംഭാവനക്കാണ്?
2015 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ എഴുത്തുകാരൻ?