App Logo

No.1 PSC Learning App

1M+ Downloads

5 മീറ്ററിന്റെ എത്ര ശതമാനമാണ് 75 cm ?

A10 %

B25 %

C15 %

D20 %

Answer:

C. 15 %

Read Explanation:

1 മീറ്റർ = 100 cm 

5 മീറ്റർ = 500 cm 

500 cm ന്റെ എത്ര ശതമാനമാണ് 75 cm

500 × X /100 =75

X = (75 × 100 ) ÷500 = 15

ഉത്തരം = 15


Related Questions:

A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ 10 % കുറവാണ്. എങ്കിൽ B യുടെ ശമ്പളം A യുടെ ശമ്പളത്തേക്കാൾ എത്ര ശതമാനം കൂടുതലാണ് ?

2000 ൽ ഒരു സാധനത്തിന്റെ വില 25% വർദ്ധിച്ചു . 2001 ൽ 40% വർദ്ധിച്ചു . 2002 ൽ 30% കുറഞ്ഞു . 2003 ന്റെ തുടക്കത്തിൽ സാധനത്തിന്റെ വില 980 ആണെങ്കിൽ 2000 ന്റെ തുടക്കത്തിൽ സാധനത്തിന്റെ വില എത്ര ?

ഒരു സംഖ്യയുടെ 15%, 9 ആയാൽ സംഖ്യ ഏത് ?

ഒരു സംഖ്യയുടെ 25% ഉം ആ സംഖ്യയുടെ 30% ഉം തമ്മിലുള്ള വ്യത്യാസം 500 ആണ്. സംഖ്യയുടെ 20% എന്താണ്?

10%, 20% തുടർച്ചയായ രണ്ട് ഡിസ്കൗണ്ടുകൾക്ക് സമാനമായ ഒറ്റ ഡിസ്കൗണ്ട് ഏത്?