Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു വിദ്യാർത്ഥി വിജയിക്കണമെങ്കിൽ ഒരു പരീക്ഷയിൽ 40% മാർക്ക് നേടിയിരിക്കണം. അവൻ 320 മാർക്ക് വാങ്ങി 80 മാർക്കിന് തോറ്റു. എന്നാൽ പരമാവധി മാർക്ക് എത്ര ?

A800

B1000

C1500

D1280

Answer:

B. 1000

Read Explanation:

  • വിജയിക്കാൻ വേണ്ട മാർക്ക് = 40% of total marks
  • നേടിയ മാർക്ക് = 320
  • ജയിക്കാൻ ആ കുട്ടിക്ക് വേണ്ടത് = 80

അതായത്,

40% of total marks = 320 + 80

40%x = 400

(40/100)x = 400

x = (400x100)/40

x = 40000/40

x = 1000


Related Questions:

9 ന്റെ 26% + 15 ന്റെ 42% = 27 ന്റെ x% എങ്കിൽ x-ൻ്റെ വില കാണുക ?
ഏത് സംഖ്യയുടെ 15% ആണ് 900 ?
5 ന്റെ 100% + 100 ന്റെ 5% = _____
ഒരു സംഖ്യയിൽ നിന്ന് അതിന്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?
ഒരു കച്ചവടക്കാരൻ 1200 രൂപയ്ക്ക് വാങ്ങിയ ഒരു ഷർട്ട് 1440 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര ?