75-ാമത് പ്രൈംടൈം എമ്മി പുരസ്കാരത്തിൽ മികച്ച കോമഡി പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?Aദി ബെയർBസക്‌സസെഷൻCബീഫ്Dഅബോട്ട് എലമെൻറ്ററിAnswer: A. ദി ബെയർ Read Explanation: • 75-ാമത് പ്രൈംടൈം എമ്മി പുരസ്കാരത്തിൽ മികച്ച ഡ്രാമാ പരമ്പരയായി തെരഞ്ഞെടുത്തത് - സക്‌സസെഷൻ • മികച്ച ആന്തോളജി പരമ്പരയായി തെരഞ്ഞെടുത്തത് - ബീഫ്Read more in App