Challenger App

No.1 PSC Learning App

1M+ Downloads
8 സെൻറീമീറ്റർ വശമുള്ള ഒരു ക്യൂബിൽ നിന്ന് ചെത്തി എടുക്കാവുന്ന പരമാവധി വലിപ്പമുള്ള ഗോളത്തിൻ്റെ വ്യാസമെന്ത് ?

A4 സെ.മീ

B2 സെ.മീ

C8 സെ.മീ

D6 സെ.മീ

Answer:

C. 8 സെ.മീ

Read Explanation:

ക്യൂബിൻ്റെ വശത്തിൻ്റെ പകുതി ആയിരിക്കും ഗോളത്തിൻ്റെ ആരം ആരം= 8/2 = 4cm വ്യാസം = 8cm


Related Questions:

ഒരു സമഷഡ്ഭുജത്തിൻറെ ബാഹ്യകോണുകളുടെ തുക എത്ര ?
ഒരു സമചതുരത്തിന്റെ വികർണം 24 cm ആയാൽ ചുറ്റളവ് കണ്ടെത്തുക
ഒരു ഗോളത്തിന്റെ വ്യാപ്തത്തിനെ അതിന്റെ ഉപരിതല വിസ്തീർണ്ണം കൊണ്ട് ഹരിക്കുമ്പോൾ 30 എന്ന് കിട്ടുന്നുവെങ്കിൽ ഗോളത്തിന്റെ ആരം എത്ര ?
Find the area of the rhombus of diagonal lengths 12cm and 14 cm
ഒരു ഗോളത്തിന്റെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും?