App Logo

No.1 PSC Learning App

1M+ Downloads
8 -ാം വകുപ്പിലെ വ്യവസ്ഥകൾക്ക് തടസ്സം വരാതെ , ഒരു കേന്ദ്ര - സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കുള്ള അപേക്ഷയിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ രാഷ്ട്രത്തിന്റെതല്ലാത്ത ഒരു വ്യക്തിയുടെ പകർപ്പവകാശ ലംഘനമാണെങ്കിൽ ആ വിവരങ്ങൾ നിരസിക്കാവുന്നതാണ് ' ഇങ്ങനെപറയുന്ന വിവരവകാശത്തിലെ സെക്ഷൻ ഏതാണ് ?

A8

B9

C10

D12

Answer:

B. 9


Related Questions:

പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവൃത്തികളോ ചെയ്താലുള്ള കേരള പോലീസ് ആക്ടിലെ ശിക്ഷ നടപടി എന്താണ് ?  

1833 ചാർട്ടർ ആക്‌ട് പ്രകാരം ഇന്ത്യയുടെ ഗവർണർ ജനറലായ ആദ്യ വ്യക്തി ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതി ?
സർക്കാരിന്റെ അംഗീകാരത്തോടു കൂടി അത്യാവശ്യഘട്ടങ്ങളിൽ താല്ക്കാലികമായി കുട്ടികളെ സംരക്ഷിക്കുവാൻ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടത്തുന്ന സദനങ്ങളെയാണ് ..... എന്ന് പറയുന്നത്.
POCSO നിയമപ്രകാരം കുട്ടികളെ അശ്ലീല ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നത് എത്ര Section-ലാണ് പ്രതിപാദിക്കുന്നത്?