Challenger App

No.1 PSC Learning App

1M+ Downloads
8 പുരുഷന്മാർക്കോ 12 കുട്ടികൾക്കോ ഒരു ജോലി ചെയ്യുന്നതിന് 25 ദിവസം വേണം. 6 പുരുഷന്മാർക്കും 11 കുട്ടികൾക്കും കൂടി ആ ജോലി ചെയ്യുന്നതിന് എത്ര ദിവസം വേണം?

A12

B15

C16

D18

Answer:

B. 15

Read Explanation:

ജോലി 25 ആയെടുത്താൽ ഒരു ദിവസം ചെയ്യുന്ന ജോലി =1 ഒരു പുരുഷൻ ഒരു ദിവസം ചെയ്യുന്ന ജോലി = 1/8 ഒരു കുട്ടി ഒരു ദിവസം ചെയ്യുന്ന ജോലി = 1/12 6 പുരുഷന്മാരും 11 കുട്ടികലും കൂടി ഒരു ദിവസം ചെയ്യുന്ന ജോലി = 6 x 1/8 + 11 x 1/12 = 20 / 12 25 എന്ന ജോലി ചെയ്യാൻ എടുക്കുന്ന സമയം = 25 ÷ ( 20 / 12 ) = 15


Related Questions:

40 persons can repair a bridge in 12 days. If 8 more persons join them, then in how many days bridge can be repaired?
A ക്ക് 4 മണിക്കൂർ കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. B, C എന്നിവർക്ക് ഇതേ ജോലി 3 മണിക്കൂറിനുള്ളിൽ ചെയ്യാൻ കഴിയും, അതേസമയം A യും C യും ഒരുമിച്ച് 2 മണിക്കൂറിനുള്ളിൽ ചെയ്യാൻ കഴിയും. B മാത്രം അത് ചെയ്യാൻ എത്ര സമയമെടുക്കും?
ഒരു വാഹനം യാത്രയുടെ ആദ്യത്തെ 120 കി.മീറ്റർ ദൂരം ശരാശരി 30 കിമീ/മണിക്കൂർ വേഗത്തിലും അടുത്ത 120 കീ മീറ്റർ 20 കിമീ/മണിക്കൂർ വേഗത്തിലുമാണ് സഞ്ചരിച്ചത് . എന്നാൽ മുഴുവൻ യാത്രയിലെയും ശരാശരി വേഗം എത്രയാണ് ?
27 ആളുകൾ 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ചെയ്യാൻ 9 പേർക്ക് എത്ര ദിവസം വേണം ?
Two pipes A and B can fill a tank in 15 and 30 minutes respectively. If both the pipes are used together, then how long will it take to fill the tank ?