App Logo

No.1 PSC Learning App

1M+ Downloads
600 ന്റെ 8 %

A480

B84

C48

D840

Answer:

C. 48

Read Explanation:

ചോദ്യം എന്നത് 600 ന്റെ 8 % = ?

അതായത്, 

600 x 8% = ?

(8% എന്നത് 8/100 എന്നും എഴുതാവുന്നതാണ്) 

= 600 x (8/100)

= 6 x 8 

= 48 


Related Questions:

200 ന്റെ 20% എത?
In the year 2014 the population of city x is 17,000 and the population is increased by 20% in 2015 and decreased by 10% in 2016, then find the population of city in the year 2016?
250 ൻ്റെ 20 ശതമാനം എന്താണ്?
പഞ്ചസാരയുടെ വില 25% വർധിക്കുന്നു. ഒരാളുടെ ചെലവ് വർധിക്കാതിരിക്കുവാൻ പഞ്ചസാരയുടെ ഉപഭോഗം എത്ര ശതമാനം കുറയ്ക്കണം?
66% of 66=?