App Logo

No.1 PSC Learning App

1M+ Downloads
8 കുട്ടികളെ വൃത്താകൃതിയിൽ ക്രമീക രിച്ചാൽ ക്രമീകരണങ്ങളുടെ എണ്ണം

A40432

B5040

C720

D2!

Answer:

B. 5040

Read Explanation:

  • n വ്യത്യസ്ത വസ്തുക്കളെ ഒരു വൃത്തത്തിൽ ക്രമീകരിക്കുന്നതിനുള്ള എണ്ണം (n-1)! ആണ്.

  • ഇവിടെ, 8 കുട്ടികളെയാണ് ക്രമീകരിക്കേണ്ടത്. അതിനാൽ n = 8.

  • ക്രമീകരണങ്ങളുടെ എണ്ണം കാണാൻ (8-1)! കാണണം.

  • (8-1)! = 7! = 7 × 6 × 5 × 4 × 3 × 2 × 1 = 5040


Related Questions:

1 മുതൽ 50 വരെയുള്ള തുടർച്ചയായ എണ്ണൽസംഖ്യകളുടെ തുക എത്ര ?
സംഖ്യാ രേഖയിൽ -15 നും 10 നും ഇടയിലുള്ള അകലം എത്ര?
രണ്ട് സംഖ്യകളുടെ തുക 26 ഉം വ്യത്യാസം 2 ഉം ആയാൽ വലിയ സംഖ്യ ഏത് ?
ആദ്യത്തെ എത്ര അഖണ്ഡ സംഖ്യകളുടെ തുകയാണ് 210?
Find the value of 'p' for which 3, 5, p+5, 25 are in proportion :