App Logo

No.1 PSC Learning App

1M+ Downloads
സംഖ്യാ രേഖയിൽ -15 നും 10 നും ഇടയിലുള്ള അകലം എത്ര?

A15

B25

C10

D5

Answer:

B. 25

Read Explanation:

Distance between a and b is = |b - a| -15 നും 10 നും ഇടയിലുള്ള അകലം = |- 15 - 10| = |-25| = 25


Related Questions:

For a positive integer b > 1, if the product of two numbers 6344 and 42b8 is divisible by 12, then find the least value of b.
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ 11 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യയേത്?
34567 എന്ന സംഖ്യയിൽ 5 ന്റെ സ്ഥാനവില എത്ര?
1+2+3+...............+200=?
1³ + 2³ + ..... + 10³ = .....