App Logo

No.1 PSC Learning App

1M+ Downloads
8 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമുള്ള ഒരു ഹാളിൻ്റെ തറ ടൈൽസ് പതിക്കുന്നതിന് ചതുരശ്ര മീറ്ററിന് 400 രൂപ നിരക്കിൽ എന്തു ചെലവു വരും?

A10000

B14400

C12800

D12400

Answer:

B. 14400

Read Explanation:

ഹാളിൻ്റെ വിസ്തീർണം= 8x4.5=36 ച മീ 1 ച.മീ. ടൈൽ പതിക്കാനുള്ള ചെലവ് → 400 രൂപ 36 ച.മീ. ടൈൽ പതിക്കാനുള്ളചെലവ് = 36 × 400 = 14400 രൂപ


Related Questions:

5 cm പാദവും 12 cm ലംബവുമുള്ള മട്ടത്രികോണത്തിന്റെ ചുറ്റളവ് എത്ര സെ.മീ. ?
15 സെന്റീമീറ്റർ ആരമുള്ള ലോഹ ഗോളത്തെ ഉരുക്കി 3 സെന്റീമീറ്റർ ആരമുള്ള ചെറു ലോഹ ഗോളങ്ങൾ ഉണ്ടാക്കിയാൽ ലഭിക്കുന്ന ചെറുഗോളങ്ങളുടെ എണ്ണം എത്ര ?
ഒരു ചതുരത്തിന്റെ ചുറ്റളവ് 26 സിഎം ആണ് ഈ ചതുരത്തിന്റെ നീളം രണ്ട് മടങ്ങും വീതി 3 മടങ്ങുമാക്കി മറ്റൊരു ചതുരം വരച്ചപ്പോൾ ചുറ്റളവ് 62 സിഎം ആയി എങ്കിൽ ആദ്യത്തെ ചതുരത്തിന്റെ നീളം എത്ര ?
ഒരു വൃത്തത്തിന്റെ ആരം 4 സെ.മീ. ആയാൽ വ്യാസം എന്ത്?
ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും ?