ഒരു അർദ്ധഗോളത്തിൻ്റെ വക്രതല പരപ്പളവ് 338π cm² ആയാൽ അതിൻ്റെ വ്യാപ്‌തം കാണുക.A4559.05B4955.05C4599.05D4595.05Answer: C. 4599.05 Read Explanation: 2πr² = 338π r² = (338π)/(2π) = 169 r = 13cm വ്യാപ്തം= 2/3 × πr³ π=3.14 = (2)/3 × π ×13³ = 4599.05 cm³Read more in App