8 ശതമാനം വാർഷിക കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ 25000 രൂപ നിക്ഷേപിച്ചാൽ 2 വർഷങ്ങൾക്ക് ശേഷം കിട്ടുന്ന പലിശ എത്ര ?A4000B4160C5160D5260Answer: B. 4160 Read Explanation: തുക A = P(1 + R/100)^n = 2500( 1 + 8/100)² =2500 × 108/100 × 108/100 = 29160 പലിശ I = A - P = 29160 - 25000 = 4160Read more in App