Challenger App

No.1 PSC Learning App

1M+ Downloads
8- ാ ം ക്ലാസ്സിലെ ഗണിത പരീക്ഷയിൽ തോൽവി സംഭവിച്ച രാമു തന്റെ പരാജയ കാരണം അധ്യാപകൻ നന്നായി പാഠഭാഗങ്ങൾ പഠിപ്പിച്ചി ചൂണ്ടിക്കാട്ടുന്നു. രാമു ഇവിടെ പ്രയോജനപ്പെടുത്തുന്ന സമയോജന തന്ത്രം ഏത്?

Aയുക്തികരണം

Bപ്രക്ഷേപണം

Cഉദാത്തീകരണം

Dതാദാത്തീകരണം

Answer:

B. പ്രക്ഷേപണം

Read Explanation:

  • പ്രക്ഷേപണം (Projection) സ്വന്തം ചിന്തകൾ മറ്റൊരാളിലേക്ക് പ്രക്ഷേപിക്കുക. ഉദാഹരണം: ഒരാൾക്ക് സ്വന്തം ഭയം ഉണ്ടാകുമ്പോൾ, അത് മറ്റൊരാളിൽ കണ്ടുപിടിക്കാൻ ശ്രമിക്കുക.


Related Questions:

According to Bruner discovery approach is a must for learning with components of which of the following?
Kohler was
During which stage does Freud say sexual feelings are dormant?
ജെറോം എസ് ബ്രൂണർ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് മേഖലകൾ :
വായനാ പരിശീലനത്തിനായി, വൈഗോട്സ്കിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച രീതി ഏതാണ് ?