Challenger App

No.1 PSC Learning App

1M+ Downloads
80 kg മാസുള്ള ഒരു വസ്തുവിന്റെ പ്രവേഗം 5 m/s ൽ നിന്ന് 10 m/s ആക്കി മാറ്റാൻ ചെയ്യേണ്ട പ്രവൃത്തി എത്ര ?

A1500 J

B2000 J

C3000 J

D2500 J

Answer:

C. 3000 J

Read Explanation:

വസ്തുവിന്റെ മാസ്സ് = 80 kg

V 1 = 10 m/s

V 2 = 5 m/s

" പ്രവൃത്തി = ഗതികോർജത്തിൽ ഉണ്ടാകുന്ന വ്യത്യാസം "

പ്രവൃത്തി = 1/2 m V 1 ² -  1/2 m V 2 ²

= 1/2 × m  ( V 1 ² -  V 2 ² )

= 1/2 × 80 × ( 10 ² - 5 ² )

= 3000 J

 


Related Questions:

“മിന്നൽ” ദ്രവ്യത്തിന്റെ ഏത് അവസ്ഥയിലാണ് ?
വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം :
ന്യൂട്ടോണിയൻ മെക്കാനിക്സ് (Newtonian Mechanics) ഏത് വേഗതകളിൽ നിന്നുള്ള കണികകളുടെ ചലനം പഠിക്കുന്നതിനാണ് കൂടുതൽ അനുയോജ്യം?
The laws of reflection are true for ?
ഒരു പവർ ആംപ്ലിഫയർ തിരഞ്ഞെടുക്കുമ്പോൾ, "തെർമൽ സ്റ്റെബിലിറ്റി" (Thermal Stability) പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?