Challenger App

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ 80 ശതമാനം വിദ്യാർഥികൾ ഇംഗ്ലീഷിൽ ജയിച്ചു. 85% കണക്കിന് ജയിച്ചു. 75% ഈ രണ്ടു വിഷയത്തിലും ജയിച്ചു .ഈ രണ്ടു വിഷയങ്ങൾക്കും തോറ്റവരുടെ എണ്ണം 40 ആയാൽ ആകെ കുട്ടികൾ എത്ര?

A200

B400

C600

D800

Answer:

B. 400

Read Explanation:

ആകെ കുട്ടികൾ X ആയാൽ ഇംഗ്ലീഷിൽ മാത്രം ജയിച്ചവർ= X(80 -75)% =X(5%) കണക്കിൽ മാത്രം ജയിച്ചവർ = X(85-75)%=X(10%) രണ്ടു വിഷയത്തിലും ജയിച്ചവർ = X(75%) X - X(5%+10%+75%)=40 X - 90%X =40 10%X= 40 X = 40 × 100/10 =400


Related Questions:

50 ൻ്റെ 50% + 50 ൻ്റെ 100% = ?
ഒരു സംഖ്യയുടെ 30% ഉം 20% ഉം തമ്മിലുള്ള വ്യത്യാസം 118 ആണ്. എങ്കിൽ ആ സംഖ്യയുടെ 25% എത്രയായിരിക്കും ?
ഒരു സംഖ്യയുടെ 60% ത്തിനോട് 60 കൂട്ടിയാൽ ആ സംഖ്യ തന്നെ കിട്ടും. സംഖ്യ ഏത് ?
ഒരു പരീക്ഷയിൽ ജയിക്കുന്നതിനു 150 മാർക്ക് വേണം 46% മാർക്ക് വാങ്ങിയ കുട്ടി 12മാർക്കിന് തോറ്റു എങ്കിൽ കുട്ടിക്ക് ലഭിച്ച മാർക്ക് എത്ര ?
ഒരു സമചതുരത്തിൻ്റെ ഓരോ വശവും 10% വർദ്ധിപ്പിച്ചാൽ പരപ്പളവിന്റെ വർദ്ധനവ്: