App Logo

No.1 PSC Learning App

1M+ Downloads
800 രൂപയ്ക്ക് ഒരു മേശവാങ്ങി 900 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?

A10

B11⅑

C12½

D13⅓

Answer:

C. 12½

Read Explanation:

CP = 800 SP = 900 ലാഭം= 900 - 800 = 100 ലാഭശതമാനം = ലാഭം/വാങ്ങിയ വില x 100% = 100/800 × 100 = 12.5% = 12 1/2%


Related Questions:

ഒരു വാച്ച് 15% ലാഭത്തിന് വിറ്റു . അത് 600 രൂപയ്ക്ക് വിറ്റിരുന്നുവെങ്കിൽ 50 ശതമാനം ലാഭം ലഭിക്കുമായിരുന്നു. എങ്കിൽ വാച്ചിന്റെ വിറ്റവില ?
If I would have purchased 11 articles for Rs.10 and sold all the 10 articles at the rate of Rs.11, the profit percent would have been :
If a man bought 6 pencils for ₹5, and sold them at 5 pencils for ₹6, then the gain percentage is_________
500 രൂപ വിലയുള്ള കസേര 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാൽ നഷ്ടം എത്ര?
A man buys some articles at P per dozen and sells them at P/8 per piece. His profit percent is