App Logo

No.1 PSC Learning App

1M+ Downloads
8,12,16 ഇവയുടെ ഉസാഘ എത്ര ?

A4

B6

C8

D2

Answer:

A. 4

Read Explanation:

8,12,16 ഇവയുടെ ഉസാഘ എന്നത് പൊതു ഘടകങ്ങളിൽ ഏറ്റവും വലിയ സംഖ്യ ആണ് HCF (8,12,16) = 4


Related Questions:

1356, 1868, 2764 എന്നീ സംഖ്യ കളെ ഹരിക്കുമ്പോൾ 12 ശിഷ്ടം വരുന്ന ഏറ്റവും വലിയ സംഖ്യയേത് ?
രണ്ട് സംഖ്യകളുടെ ല.സാ.ഗു. 2079,ഉ. സാ. ഘ. 27 അതിൽ ഒരു സംഖ്യ 189 ആയാൽമറ്റേ സംഖ്യ ഏത് ?
Two numbers are in the ratio 7 : 8. If the HCF is 4, find the greater number
രണ്ട് സംഖ്യകളുടെ ലസാഗു അതിന്റെ ഉസാഘയുടെ 40 മടങ്ങാണ്. സംഖ്യകളുടെ ഗുണനഫലം1440 ആണെങ്കിൽ, അവയുടെ ഉസാഘ കണ്ടെത്തുക.
Find the least number which when divided by 12, 18, 24 and 30 leaves 4 as remainder in each case, but when divided by 7 leaves no remainder.