App Logo

No.1 PSC Learning App

1M+ Downloads
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച ടെലിവിഷൻ സീരീസ് ഡ്രാമയായി തിരഞ്ഞെടുത്തത് ?

Aഷോഗൺ

Bദി ഡിപ്ലോമാറ്റ്

Cസ്ലോ ഹോഴ്‌സ്

Dസ്ക്വിഡ് ഗെയിം

Answer:

A. ഷോഗൺ

Read Explanation:

82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

• ഏറ്റവും മികച്ച ചിത്രം (ഡ്രാമാ വിഭാഗം) - ദി ബ്രൂട്ടലിസ്റ്റ് (സംവിധാനം - ബ്രാഡി കോർബെറ്റ്‌)

• മികച്ച ചിത്രം (മ്യുസിക്കൽ/കോമഡി വിഭാഗം) - എമിലിയ പെരെസ് (സംവിധാനം - ജാക്ക് ഓഡിയാർഡ്)

• മികച്ച നോൺ ഇംഗ്ലീഷ് ചിത്രം - എമിലിയ പെരസ്

• മികച്ച സംവിധായകൻ - ബ്രാഡി കോർബെറ്റ്‌ (ചിത്രം - ദി ബ്രൂട്ടലിസ്റ്റ്)

• മികച്ച തിരക്കഥാകൃത്ത് - പീറ്റർ സ്ട്രോഗൻ (ചിത്രം - കോൺക്ലേവ്)

• മികച്ച നടൻ (ഡ്രാമാ വിഭാഗം) - എഡ്രിയൻ ബ്രോഡി (ചിത്രം - ദി ബ്രൂട്ടലിസ്റ്റ്)

• മികച്ച നടി (ഡ്രാമാ വിഭാഗം) - ഫെർണാണ്ട ടോറെസ് (ചിത്രം - ഐ ആം സ്റ്റിൽ ഹിയർ)

• മികച്ച നടൻ (മ്യുസിക്കൽ/ കോമഡി വിഭാഗം) - സെബാസ്റ്റ്യൻ സ്റ്റാൻ (ചിത്രം - എ ഡിഫറൻറ് മാൻ)

• മികച്ച നടി (മ്യുസിക്കൽ/ കോമഡി വിഭാഗം) - ഡെമി മൂർ (ചിത്രം - ദി സബ്സ്റ്റൻസ്)

• മികച്ച സഹനടൻ - കീരൻ കൾകിങ് (ചിത്രം - എ റിയൽ പെയിൻ)

• മികച്ച സഹനടി - സോ സൽഡാന (ചിത്രം - എമിലിയ പെരസ്)

• മികച്ച ആനിമേഷൻ സിനിമ - ഫ്ലോ

• മികച്ച ടെലിവിഷൻ സീരിസ് (ഡ്രാമാ വിഭാഗം) - ഷോഗൺ

• മികച്ച ടെലിവിഷൻ സീരീസ് (മ്യുസിക്കൽ/ കോമഡി വിഭാഗം) - ഹാക്‌സ്

• മികച്ച നടൻ (ടെലിവിഷൻ ഡ്രാമാ സീരീസ്) - ഹിരോയുകി സനാദ (ചിത്രം - ഷോഗൺ)

• മികച്ച നടി (ടെലിവിഷൻ ഡ്രാമാ സീരീസ്) - അന്നാ സവായ് (ചിത്രം - ഷോഗൺ)

• മികച്ച നടൻ (ടെലിവിഷൻ മ്യുസിക്കൽ/ കോമഡി സീരീസ്) - ജെറമി അലൻ വൈറ്റ് (ചിത്രം - ദി ബിയർ)

• മികച്ച നടി (ടെലിവിഷൻ മ്യുസിക്കൽ/ കോമഡി സീരീസ്) - ജീൻ സ്മാർട്ട് (ചിത്രം - ഹാക്‌സ്)


Related Questions:

ചാർലി ചാപ്ലിന്റെ ആദ്യ പൂർണ്ണ ചലച്ചിത്രം ഏത്?
US നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജയായ ഹോളിവുഡ് അഭിനേത്രി ആരാണ് ?
James Bond is a character created by
Re-arranging a film or television record to provide a more coherent or desirable narrative or presentation of images
ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?