840 രൂപ വില്പന വിലയുള്ള തുണിത്തരങ്ങൾ 714 രൂപയ്ക്കു വിൽക്കുമ്പോൾ വരുന്ന ഡിസ്കൗണ്ട് ശതമാനം എത്ര ?A20B15C17D10Answer: B. 15 Read Explanation: വില്പന വില MP = 840 വിറ്റ വില SP = 714 ഡിസ്കൗണ്ട് = 840 - 714 = 126 ഡിസ്കൗണ്ട് ശതമാനം = ഡിസ്കൗണ്ട് / MP × 100 = 126/840 × 100 = 15%Read more in App