Challenger App

No.1 PSC Learning App

1M+ Downloads
9-ൻ്റെ 56% + 4-ൻ്റെ 44% = 34-ൻ്റെ x%, അപ്പോൾ x-ൻ്റെ മൂല്യം

A100

B20

C10

D50

Answer:

B. 20

Read Explanation:

56/100 × 9 + 44/100 × 4 = (X × 34)/100 504/100 + 176/100 = 34X/100 680 = 34X X = 680/34 =20


Related Questions:

ഒരു പരീക്ഷയിൽ 80 ശതമാനം വിദ്യാർഥികൾ ഇംഗ്ലീഷിൽ ജയിച്ചു. 85% കണക്കിന് ജയിച്ചു. 75% ഈ രണ്ടു വിഷയത്തിലും ജയിച്ചു .ഈ രണ്ടു വിഷയങ്ങൾക്കും തോറ്റവരുടെ എണ്ണം 40 ആയാൽ ആകെ കുട്ടികൾ എത്ര?
രണ്ടുപേർ മത്സരിച്ച ഒരു കോളേജ് ഇലക്ഷനിൽ 62% വോട്ടുകൾ ലഭിച്ചയാൾ 144 വോട്ടുകൾക്ക് വിജയിച്ചു. എങ്കിൽ മൊത്തം പോൾ ചെയ്‌ത വോട്ടുകൾ എത്ര?
ഒരു സംഖ്യ 20% കുറച്ചാൽ 228 ആയി മാറുന്നു. എത്ര ശതമാനം വർദ്ധിപ്പിച്ചാൽ സംഖ്യ 313.5 ആകും
ഒരു പരീക്ഷയിൽ 35 ശതമാനം മാർക്ക് നേടിയ ഹീന 30 മാർക്കിന് പരാജയപ്പെട്ടു. പാസിംഗ് മാർക്ക് 240 ആണെങ്കിൽ, പരീക്ഷയിലെ മൊത്തം മാർക്ക് കണ്ടെത്തുക.
160 ൻ്റെ 80% വും 60% വും തമ്മിലുളള വ്യത്യാസം എന്ത്?