90° വടക്ക് അക്ഷാംശത്തെ പറയുന്ന പേര് എന്ത് ?Aഉത്തര ധ്രുവംBദക്ഷിണ ധ്രുവംCഉത്തരായന രേഖDദക്ഷിണായന രേഖAnswer: A. ഉത്തര ധ്രുവം Read Explanation: 90° വടക്ക് അക്ഷാംശത്തെ പറയുന്ന പേര്, ഉത്തര ധ്രുവം എന്നാണ്. 90° തെക്ക് അക്ഷാംശത്തെ പറയുന്ന പേര് ദക്ഷിണ ധ്രുവം എന്നാണ്. Read more in App