Challenger App

No.1 PSC Learning App

1M+ Downloads
9/14, 5/10, 17/22, 23/28 വലുതേത് ?

A9/14

B5/10

C17/22

D23/28

Answer:

D. 23/28

Read Explanation:

സാധാരണ ഭിന്നസംഖ്യകളിൽ അംശവും ഛേദവും തമ്മിലുള്ള വ്യത്യാസം തുല്യമായാൽ ഏറ്റവും വലിയ സംഖ്യ വലിയ അംശവും ഛേദവും ഉള്ള സംഖ്യ ആയിരിക്കും . ഏറ്റവും ചെറിയ സംഖ്യ ചെറിയ അംശവും ഛേദവും ഉള്ള സംഖ്യ ആയിരിക്കും. അതിനാൽ ഇവിടെ വലിയ സംഖ്യ = 23/28


Related Questions:

4/7 ÷ 5/7= .....
ഒരു സംഖ്യയുടെ 5/8 ഭാഗവും ആ സംഖ്യയുടെ 2/3 ഭാഗവും കൂട്ടിയാൽ 62 കിട്ടും. എന്നാൽ സംഖ്യയേത്?
2/3 × 1/5 × 7/4 = ?
താഴെ കൊടുത്തവയിൽ ഏതാണ് ഭിന്നസംഖ്യയുടെ വർഗം ?
1 / 2 : 3 / 4 = 1 : x . Find the value of x ?