App Logo

No.1 PSC Learning App

1M+ Downloads
94-ാം ഭരണഘടനാ ഭേദഗതിയ്ക്ക് മുൻപ് ആദിവാസി ക്ഷേമത്തിനായി പ്രത്യേകം മന്ത്രിമാർ വേണമെന്ന് ബാധകമായിരുന്നത് ഏതെല്ലാം സംസഥാനങ്ങളിൽ?

Aബീഹാർ

Bമധ്യപ്രദേശ്

Cഒഡീഷ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

94-ാം ഭരണഘടനാ ഭേദഗതി (2006) മുഖേന ഈ നിയമത്തിൽ പുതുതായി രൂപീകൃതമായ ഛത്തീസ്ഗഢ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തുകയും ബീഹാറിനെ ഒഴിവാക്കുകയും ചെയ്തു.


Related Questions:

ഏതെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ട സേവന നിഷേധമോ, അന്യായമായ പെരുമാറ്റമോ ഉൾപ്പടെ ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്കെതിരായ വിവേചനം ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം നിരോധിക്കുന്നു?

താഴെ പറയുന്നതിൽ സിന്തറ്റിക് ലഹരിമരുന്നുകൾക്ക് ഉദാഹരണം ഏതാണ് ? 

1) LSD

2) MDMA

3) മോർഫിൻ 

4) ഹെറോയിൻ 

നാഷണൽ ഗ്രീൻ ട്രൈബ്യുണൽ പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
ഭിന്നശേഷിക്കാരുടെ അവകാ ശനിയമം 2016 ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് മൂലമുള്ള ശിക്ഷ?
ഒഡീഷയിൽ ലോകായുക്ത നിയമം പാസ്സാക്കിയത് ഏത് വർഷം ?