ഏതെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ട സേവന നിഷേധമോ, അന്യായമായ പെരുമാറ്റമോ ഉൾപ്പടെ ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്കെതിരായ വിവേചനം ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം നിരോധിക്കുന്നു?
Aസഞ്ചരിക്കുന്നതിനുള്ള അവകാശം
Bതാമസിക്കാനോ, വാടകയ്ക്കെടുക്കാനോ അല്ലെങ്കിൽ മറ്റുവിധത്തിൽ സ്വത്ത് കൈവശം വയ്ക്കാനോ ഉള്ള അവകാശം
Cപൊതുജനങ്ങൾക്ക് ലഭ്യമായ സാധനങ്ങൾ സൗകര്യങ്ങൾ, അവസരങ്ങൾ എന്നിവയുടെ ലഭ്യത അല്ലെങ്കിൽ ആസ്വാദനം
Dഇവയെല്ലാം