App Logo

No.1 PSC Learning App

1M+ Downloads
96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?

Aജസ്റ്റിൻ ട്രെയ്റ്റ്

Bക്രിസ്റ്റഫർ നോളൻ

Cയോർഗോസ് ലാന്തിമോസ്‌

Dജോനാഥൻ ഗ്ലേസർ

Answer:

B. ക്രിസ്റ്റഫർ നോളൻ

Read Explanation:

• 96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത ഓപ്പൺ ഹെയ്മർ എന്ന ചിത്രത്തിൻറെ സംവിധായകൻ ആണ് ക്രിസ്റ്റഫർ നോളൻ • 96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് - കിലിയൻ മർഫി (ചിത്രം -ഓപ്പൺ ഹെയ്മർ) • മികച്ച നടി -എമ്മാ സ്റ്റോൺ (ചിത്രം - പുവർ തിങ്സ്) • മികച്ച സഹനടൻ - റോബർട്ട് ഡൗണി ജൂനിയർ (ചിത്രം - ഓപ്പൺ ഹെയ്മർ) • മികച്ച സഹനടി - ഡാവിൻ ജോയ് റാൻഡോൾഫ് (ചിത്രം - ഹോൾഡ്ഒവേർസ്)


Related Questions:

ഓസ്കാർ അക്കാദമി അംഗത്വത്തിനായി ക്ഷണം ലഭിച്ച മലയാളി ആര്?
Booker Prize is awrded in the field of
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മ്യുസിക്കൽ കോമഡി വിഭാഗത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ?
2025 ൽ റംസാർ പുരസ്‌കാരത്തിൽ "വെറ്റ്‌ലാൻഡ് വൈസ് യൂസ്" വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?
അടുത്തിടെ അമേരിക്കൻ മെറിറ്റ് ഓഫ് കൗൺസിൽ "ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ" ബഹുമതി നൽകിയത് ?