App Logo

No.1 PSC Learning App

1M+ Downloads
A ജനിച്ചപ്പോൾ അവന്റെ അച്ഛന് 32 വയസ്സും അമ്മയ്ക്ക് 28 വയസ്സുമാണ്. A യുടെ സഹോദരനാണ്- B. B-യ്ക്ക് A യേക്കാൾ 5 വയസ്സ് കൂടുതലുണ്ട്. ഇവരുടെ സഹോദരിയാണ് C. C-യ്ക്ക് B യേക്കാൾ 3വയസ്സ് കൂടുതലുമാണ്. മറ്റൊരു സഹോദരിയാണ് D. D-യ്ക്ക് C യേക്കാൾ 2 വയസ്സ് കുറവാണ്. 7 വർഷം കഴിഞ്ഞാൽ D-യ്ക്ക് അമ്മയേക്കാൾ എത്ര വയസ്സ് കുറവാണ് ?

A22

B20

C18

D29

Answer:

A. 22

Read Explanation:

A ജനിച്ചപ്പോൾ A യുടെ വയസ്സ്= 0 A ജനിച്ചപ്പോൾ A യുടെ അച്ഛൻ്റെ വയസ്സ്= 32 A ജനിച്ചപ്പോൾ A യുടെ അമ്മയുടെ വയസ്സ് = 28 B-യ്ക്ക് A യേക്കാൾ 5 വയസ്സ് കൂടുതൽ ആണ്= 5 വയസ്സ് C-യ്ക്ക് B യേക്കാൾ 3വയസ്സ് കൂടുതൽ ആണ് = 5 + 3 = 8 D-യ്ക്ക് C യേക്കാൾ 2 വയസ്സ് കുറവാണ് = 8 - 2 = 6 7 വർഷത്തിന് ശേഷം അമ്മയുടെ വയസ്സ്= 28 + 7 = 35 7 വർഷത്തിന് ശേഷം Dയുടെ വയസ്സ് = 6 + 7 = 13 D-യ്ക്ക് അമ്മയേക്കാൾ 35 - 13 = 22 വയസ്സ് കുറവാണ്


Related Questions:

അബുവിന്റെ ഇപ്പോഴത്തെ പ്രായം മകന്റെ പ്രായത്തിന്റെ 4 മടങ്ങാണ് 4 വർഷം മുൻപ് അത് മകന്റെ പ്രായത്തിന്റെ 7 മടങ്ങായിരുന്നു അങ്ങനെയാണെങ്കിൽ അബുവിന്റെ പ്രായമെത്ര ?
Chairman of the National Human Rights commission is appointed by :
ഒരു വർഷം മുമ്പ് ഒരാളുടെ വയസ്സ് അയാളുടെ മകന്റെ വയസ്സിന്റെ 8 മടങ്ങ് ആയി രുന്നു. ഇപ്പോൾ അയാളുടെ വയസ്സ് മകന്റെ വയസ്സിന്റെ വർഗമാണ്. എങ്കിൽ അച്ഛന്റേയും, മകന്റെയും ഇപ്പോഴത്തെ വയസ്സ് എന്ത് ?
Raja is three times as old as Arun. Three years ago, he was four times as old as Arun. How old is Raja now?
15 men can prepare 10 toys in 4 days working 4 hours a day. Then in how many days can 12 men prepare 20 toys working 8 hours a day?